ഗ്രൗണ്ടില്‍ വെച്ച് ഷമിയോട് ദേഷ്യപ്പെട്ട് ക്യാപ്റ്റന്‍ കോഹ്ലി | Oneindia Malayalam

2019-07-05 215

virat kohli shouts at mohammad shami for lazy work on the field

ഇന്ത്യാ-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മത്സരത്തിനിടെ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചീത്ത വിളിച്ചോ? ഈ ചോദ്യമാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കോലിയുടെ ഒരു വീഡിയോയാണ് ഈ ചോദ്യത്തിന് ആധാരം. 27-ാമത്തെ ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് സംഭവം.